Wednesday, 30th November 2022

കഴക്കൂട്ടം ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ളോറി കള്‍ച്ചര്‍ സെന്റര്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 01.04.22 ല്‍ 35 വയസ്സിനു താഴെ പ്രായമുള്ള അഗ്രികള്‍ച്ചര്‍ / ബയോളജി /ബോട്ടണി വിഷയങ്ങളിള്‍ പ്ലസ് ടു /വി എച്ച് എസ് ഇ പാസായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ഒക്‌ടോബര്‍ ഒന്ന് (1.10.2022) വരെ ഈ ഓഫീസില്‍ നിന്നും രാവിലെ 10 മണി മുതല്‍ വൈകിട്ട് 4. 30 മണി വരെ നേരിട്ട് ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ മൂന്ന് (03.10.2022) വൈകിട്ട് 5:00 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2413739, 9383470293, 9383470294 എന്നീ ഫോണ്‍ നമ്പറുകളിലോ, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍, ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ളോറി കള്‍ച്ചര്‍ സെന്റര്‍, കഴക്കൂട്ടം, തിരുവനന്തപുരം 695 582 എന്ന മേല്‍വിലാസത്തിലോ, bmfctvm@yahoo.co.in എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published.