സംസ്ഥാന ഫലമായ ചക്കയുടെ പ്രസക്തി ഭക്ഷ്യസുരക്ഷയ്ക്കും സുരക്ഷിത ഭക്ഷണവും എന്ന നിലയില്‍ ഇക്കാലത്ത് ഏറിക്കൊണ്ടിരിക്കുകയാണ്. വിവിധ ഇനം നാടന്‍ ചക്ക ഇനങ്ങളെ കണ്ടെത്തി സംരക്ഷിക്കുന്നതിനായി കേരള കാര്‍ഷിക സര്‍വകലാശാല, കര്‍ഷകപങ്കാളിത്തത്തോടെ വിദ്യാര്‍ത്ഥി ഗവേഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. കാലം തെറ്റി (സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയോ) അല്ലെങ്കില്‍ വര്‍ഷം മുഴുവന്‍ കായ്ക്കുന്നതുമായ പ്ലാവിനങ്ങളുടെ വിവരങ്ങള്‍ തൃശൂര്‍ ജില്ലയിലെ കര്‍ഷകര്‍ 9496402922 എന്ന ഫോണ്‍ മുഖേനയോ, വാട്‌സ്ആപ്പിലൂടെയോ അറിയിക്കണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Tuesday, 29th April 2025
Leave a Reply