കേരള കാര്‍ഷിക സര്‍വകലാശാല വെള്ളായണി കാര്‍ഷിക കോളേജില്‍ തീറ്റപ്പുല്‍ കൃഷിക്കായി മേല്‍ത്തരം ഹൈബ്രിഡ് നാപിയര്‍ ഇനം സുഗുണ നടീല്‍ വസ്തു ലഭ്യമാണ്. വില കട്ടിംഗ് ഒന്നിന് ഒരു രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547125233 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Monday, 9th March 2026






Leave a Reply