Tuesday, 29th April 2025

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022 -2023 മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിക്കുന്നു. 2022 സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 20 വരെ ക്ഷീരവികസന വകുപ്പിന്റെ https:ksheerasree.kerala.gov.in  എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *