കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ‘ലാഭകരമായ കോഴി വളര്‍ത്തല്‍’ എന്ന വിഷയത്തില്‍ സെപ്തംബര്‍ 30 -ന് ഒരു ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. കോഴി വളര്‍ത്തല്‍, അസുഖങ്ങള്‍, ചികിത്സ രീതികള്‍, പ്രോബയോട്ടിക്കുകള്‍, കൂടുനിര്‍മ്മാണം, തീറ്റക്രമം, വാക്‌സിനേഷന്‍ എന്നീ വിഷയങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നു. പരിശീലന ഫീസ് 300/-രൂപ. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവൃത്തി സമയങ്ങളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Thursday, 12th December 2024
Leave a Reply