കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി മൂല്യവര്‍ദ്ധിത കൃഷി മിഷന്‍ രൂപീകരിക്കുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൃഷിയിലേക്കായിരിക്കും ഉല്‍പാദന മേഖലയിലുള്ള ‘കൃഷി കൂട്ടങ്ങള്‍’ പ്രഥമ പരിഗണന നല്‍കുന്നത്. കേരളത്തിന്റെ തനത് ആഹാരങ്ങള്‍ അന്തര്‍ദേശീയ അടിസ്ഥാനത്തില്‍ ബ്രാന്‍ഡ് ചെയ്യാന്‍ ഈ മിഷന്‍ വിഭാവനം ചെയ്യുന്നു.
Tuesday, 29th April 2025
Leave a Reply