പാലക്കാട് പട്ടാമ്പിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷി വിജ്ഞാനകേന്ദ്രത്തില്‍ സൂക്ഷ്മ ജലസേചന രീതികളെക്കുറിച്ച് പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Saturday, 25th March 2023
Leave a Reply