കേരള കാര്‍ഷിക സര്‍വകലാശാല, സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ മട്ടുപ്പാവ് കൃഷിയില്‍ നാല് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. രജിസ്‌ട്രേഷന്‍ ഫീസ് 2000 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി 0487 2371104 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Leave a Reply