കൃഷിവകുപ്പിന്റെ ഓണസമൃദ്ധി 2022 കര്‍ഷക ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3-ന് വൈകുന്നേരം 5 മണിക്ക് പാളയം ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ കൂടുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും.
Also read:
ഞാറ്റുവേല ചന്തയും സെമിനാറുകളും കര്‍ഷകരുടെ അനുഭവം പങ്കുവയ്ക്കലും വിവിധ കലാ പരിപാടികളും
പച്ചക്കറികളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൃഷിവകുപ്പ് തക്കാളി വണ്ടി നടപ്പിലാ...
ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
ഫാം പ്ലാനുകള്‍ സംസ്ഥാനത്ത് 10760 എണ്ണം പൂര്‍ത്തീകരിച്ചു: കൃഷിമന്ത്രി പി.പ്രസാദ്
Leave a Reply