കൃഷിവകുപ്പ് നടപ്പിലാക്കുന്ന സ്മാം പദ്ധതി പ്രകാരമുളള കാര്‍ഷിക ഡ്രോണുകളുടെ പ്രദര്‍ശനവും പ്രവര്‍ത്തി പരിചയവും ഇന്ന് (സെപ്റ്റംബര്‍ 1) രാവിലെ 9.30-ന് ആലപ്പുഴ ജില്ലയിലെ കൈനകരി ഗ്രാമപഞ്ചായത്ത് കാടുകയ്യാര്‍ പാടശേഖരത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ വി. ആര്. കൃഷ്ണതേജ ഐ.എ.എസ് നിര്‍വഹിക്കും.
Thursday, 12th December 2024
Leave a Reply