ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ കരപ്പുറം ഓണവിസ്മയം 2022 കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് വിപണന സ്റ്റാളുകള്‍, ജൈവ പച്ചക്കറികള്‍, ഓണപ്പൂക്കള്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നു.
Also read:
കാപ്പികൃഷി- സംസ്കരണം - വിപണനം : പ്രായോഗിക ഇടപെടലുമായി കിൻഫ്ര .
നേര്യമംഗലം ഡി.എസ്.പി. ഫാമില്‍ തെങ്ങിന് തൈകള്‍ വില്‍പ്പനയ്ക്ക്
ജൈവവൈവിധ്യ പുരസ്കാരങ്ങള്‍ക്ക് അപേക്ഷകളും നാമനിര്‍ദ്ദേശങ്ങളും ക്ഷണിക്കുന്നു.
പുതിയ സംരംഭം തുടങ്ങാന്‍ സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്...
Leave a Reply