തിരുവനന്തപുരം വെളളായണി കാര്‍ഷിക കോളേജില്‍ വച്ച് ഈ മാസം 29,30,31 (ആഗസ്റ്റ് 29, 30,31) തീയതികളിലായി കാണം വില്‍ക്കാതോണമുണ്ണാം – നാടന്‍ വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണനവും എന്ന വിഷയത്തില്‍ ത്രിദ്വിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലഫീസ് 1000 രൂപയാണ്. താല്‍പ്പര്യമുളളവര്‍ പേരും ഫോണ്‍ നമ്പരും 953911517 എന്ന ഫോണ്‍ നമ്പരിലേക്ക് വാട്ട്‌സാപ്പ് സന്ദേശം അയച്ചോ, tssvellayani@kau.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കുകയോ, നേരിട്ട് കാര്‍ഷിക കോളേജ്, വെളളായണിയിലെ സോഷ്യല്‍ സയന്‍സ് കാര്‍ഷിക വിജ്ഞാന വ്യാപന വിഭാഗം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിംഗ് സര്‍വ്വീസ് സ്‌കിമിന്റെ ഓഫീസില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9539115117, 9495118208 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Tuesday, 21st March 2023
Leave a Reply