കൃഷിവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനയറ കാര്‍ഷിക നഗര വ്യാപാര മൊത്ത വിപണിയുടെയും വിപണിയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളുടെയും സംയുക്ത സംരംഭമായി വേള്‍ഡ് മാര്‍ക്കറ്റ് എക്‌സ്‌പോ 2022 സെപ്റ്റംബര്‍ മാസം 5 മുതല്‍ 11 വരെ ആനയറ കാര്‍ഷിക നഗര വ്യാപാര മൊത്ത വിപണിയില്‍ വച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് പുത്തന്‍ കാര്‍ഷിക യന്ത്രങ്ങളുടെ പ്രദര്‍ശനം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും, ആധുനിക കൃഷി സമ്പ്രദായങ്ങളുടെ നേര്‍ക്കാഴ്ചകള്‍, ഫാം ടൂറിസം, ഓണവിപണികള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നു.
Thursday, 12th December 2024
Leave a Reply