സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 30, 31 തീയതികളില്‍ ആധുനികവും ശാസ്ത്രീയവുമായ ആടുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 04936 220399, 9847469516 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് ഈ മാസം 27-നു (27.08.2022) മുമ്പായി അവരവരുടെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിക്കുന്നു.
Thursday, 12th December 2024
Leave a Reply