Thursday, 12th December 2024

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സെന്‍ട്രല്‍ നഴ്‌സറിയില്‍ മോഹിത് നഗര്‍ ഇനത്തില്‍പ്പെട്ട അടയ്ക്ക തൈകള്‍ ഒരു തൈക്കു 35 രൂപ നിരക്കിലും വേര് പിടിപ്പിച്ച പന്നിയൂര്‍-1 കുരുമുളക് തൈകള്‍ ഒരു തൈക്കു 10 രൂപ നിരക്കിലും വില്‍പനയ്ക്കു തയ്യാറായിട്ടുണ്ട്്. ആവശ്യമുള്ളവര്‍ക്ക് വില്‍പന വിഭാഗത്തില്‍ നിന്ന് ഇവ വാങ്ങിയ്ക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0487-2438622 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *