Tuesday, 3rd October 2023

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ കൂര്‍ക്ക തലകള്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഒരു കൂര്‍ക്ക തലക്ക് ഒരു രൂപ എന്ന നിരക്കില്‍ ലഭ്യമാണ്. വില്‍പന സമയം 9 മണി മുതല്‍ 4 മണി വരെയായിരിക്കും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *