മൃഗ സംരക്ഷണ പരിശീലന കേന്ദ്രം കുടപ്പനകുന്നു, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ആട് വളർത്തൽ പരിശീലന പരിപാടി നടക്കുന്നു. ഇനങ്ങൾ,ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ ,പരിചരണം ഭക്ഷണക്രമം, രോഗങ്ങൾ, പ്രതിവിധികൾ, പ്രതിരോധ കുത്തിവയ്‌പ്പുകൾ, തൊഴിൽ സാധ്യതകൾ , രോഗങ്ങളിലെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ 16/8/2022, 17/8/2022 തീയ്യതിയിൽ കേരള അഗ്രി യൂണിവേഴ്സിറ്റിയിൽ നിന്നും സേവനം പൂർത്തിയാക്കിയ പ്രൊഫ. ഡോ. ആർ വിജയന്റെ നേതൃത്വത്തിൽ നടക്കുന്നു.
Tuesday, 29th April 2025
Leave a Reply