Thursday, 12th December 2024

കേരളത്തിലെ വയനാട്, കണ്ണൂർ ജില്ലകളിലും, അതിർത്തി സംസ്ഥാനമായ കർണ്ണാടകയിലും ആഫ്രിക്കൻ സ്വൈൻഫീവർ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക്പോസ്റ്റുകളിലൂടെ കേരളത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പന്നികളേയും, പന്നിമാംസവും, പന്നിമാംസഉൽപ്പന്നങ്ങളും, പന്നിക്കാഷ്ഠവും കൊണ്ടുപോകുന്നതിനുണ്ടായിരുന്ന നിരോധനം 14-08-2022 മുതൽ വീണ്ടും ഒരു മാസത്തേയ്ക്കു കൂടി നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവായതായി മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *