വെളളനാട് മിത്രനികേതന്‍ കൃഷി വിജ്ഞാന കേന്ദ്രം കര്‍ഷക ദിനത്തോടനുബന്ധിച്ച് ഈ മാസം 17-ന് (ആഗസ്റ്റ് 17) കൂണ്‍ കൃഷിയില്‍ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുളളവര്‍ ഈ മാസം 15-ന് നാല് മണിക്ക് മുമ്പായി 9446911451 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Thursday, 12th December 2024
Leave a Reply