Thursday, 12th December 2024

ആലപ്പുഴ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്നും രണ്ട് (2) മാസം പ്രായമുളള കരിങ്കോഴി, ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. ആവശ്യമുളളവര്‍ 0479-2959268, 2449268, 9447790268 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേരും ഫോണ്‍ നമ്പരും നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *