കേരള സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡക്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഓണത്തിനോടനുബന്ധിച്ച് അച്ചടിച്ചതും അല്ലാത്തതുമായ തുണിസഞ്ചികള്‍ വാങ്ങുന്നതിന് ടെണ്ടറുകള്‍ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള വിതരണക്കാര്‍/നിര്‍മ്മാതാക്കള്‍ ആഗസ്റ്റ് 16-ന് (16/08/2022) വൈകുന്നേരം 4 മണിക്ക് മുമ്പായി സീല്‍ ചെയ്ത കവറുകളില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരം, പൂജപ്പുര, ഉദയഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ ഓഫീസുമായോ, 0471-2359651, 2359477 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക. www.keralaagriculture.gov.in എന്ന വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാണ്.
Leave a Reply