കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കായി കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം, സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. 8111844463 എന്ന വാട്‌സാപ്പ് നമ്പറില്‍ കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മുതല്‍ 5 വരെ 0487 2371104 എന്ന ലാന്‍ഡ് ലൈന്‍ ഫോണ്‍ നമ്പറിലും സേവനം ലഭിക്കുന്നതാണ്. സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫേസ്ബുക്ക് പേജ് https://www.facebook.com/CTIMannuthyKau വഴിയും കര്‍ഷകര്‍ക്ക് സംശയനിവാരണം നടത്താവുന്നതാണ്.
Thursday, 12th December 2024
Leave a Reply