റബ്ബറിന്റെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗം, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ (റബ്‌സിസ്്്) എന്നിവയെക്കുറിച്ച് അറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ സയന്റിസ്റ്റ് നാളെ (ആഗസ്റ്റ് 03) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ മറുപടി നല്‍കുന്നതാണ്. 0481 2576622 എന്നതാണ് കോള്‍സെന്റര്‍ നമ്പര്‍.
Thursday, 12th December 2024
Leave a Reply