Thursday, 12th December 2024

തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 27-ന് (27/07/22) രാവിലെ 10 മുതല്‍ 5 വരെ താറാവ് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ നേരിട്ട് സൗജന്യ പരിശീലന ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ 0469-2965535 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ 9188522711 എന്ന വാട്ട്‌സാപ്പ് നമ്പരില്‍ വാട്ട്‌സാപ്പ് സന്ദേശം അയച്ചോ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *