Thursday, 12th December 2024

കാര്‍ഷിക മേഖലയിലെ ഇന്‍പുട്ട് ഡീലര്‍മാര്‍ക്കും സംരംഭകര്‍ക്കുമായി നടത്തുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍ എക്‌സറ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് എന്ന കോഴ്‌സിലേയ്ക്ക് തിരുവനന്തപുരം ജില്ലയില്‍ അപേക്ഷ ക്ഷണിയ്ക്കുന്നു. കൃഷി ഓഫീസറുടെ ശുപാര്‍ശ പ്രകാരം ഈ മാസം 30 ന് മുമ്പായി തിരുവനന്തപുരം കുടപ്പനക്കുന്ന് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിയ്ക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറേറ്റില്‍ അപേക്ഷകള്‍ നല്‍കേണ്ടതാണെന്ന് തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിക്കുന്നു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *