Thursday, 21st September 2023

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന് വേണ്ടി ഇറച്ചിക്കോഴികളെ വളര്‍ത്തി നല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ മാനേജിംഗ് ഡയറക്ടര്‍, കെപ്‌കോ, പേട്ട, തിരുവനന്തപുരം എന്ന മേല്‍വിലാസത്തില്‍ ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000922, 9495000915, 9495000918 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *