Thursday, 12th December 2024

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാലയും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിന്‍ ഗൈന്‍ ‘ പദ്ധതിയുടെ ഭാഗമായി ‘ചെഡാര്‍ ‘ ‘റിക്കോട്ട ‘ ഇനത്തിലുള്ള ചീസുകളുടെ നിര്‍മ്മാണ പരിശീലന പരിപാടി ഈ മാസം 22,23 (ജൂലൈ 22 മുതല്‍ 23 വരെ) തീയതികളില്‍ മണ്ണുത്തി വര്‍ക്ഷീസ് കുരിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്‌നോളജിയില്‍ നടത്തുന്നു. പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 2000/- രൂപ. രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തിയതി ഈ മാസം 21 ആണ് (21.07.2022). കൂടുതല്‍ വിവരങ്ങള്‍ക്ക് 9744975460, 9895245661, 9446064366 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *