മണ്ണുത്തി വെറ്ററിനറി കോളേജിലെ ഡയറി സയന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വെച്ച് ഈ മാസം 15,16 (ജൂലൈ 15,16) തിയതികളില്‍ ‘പാലില്‍ നിന്ന് മൂല്യവര്‍ദ്ധിത സ്നാക്സ് എന്ന വിഷയത്തില്‍ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫീസ് 1000 രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744481598 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply