ഐ .സി.എ .ആര്‍ -സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി, കൊച്ചിയുടെ ധന സഹായത്തോടെ കൃഷി വിജ്ഞാന കേന്ദ്രം കൊല്ലം പട്ടിക ജാതി പട്ടിക വര്‍ഗക്കാര്‍ക്കായി മല്‍സ്യ സംസ്‌കരണം എന്ന വിഷയത്തെ ആസ്പദമാക്കി 3 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ രണ്ടു ദിവസത്തിനകം 9656847169, 9995112620 എന്നീ ഫോണ്‍ നമ്പരുകളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ ബന്ധപ്പെടുക. ആദ്യം വിളിക്കുന്ന 20 പേര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്.
Saturday, 7th September 2024
Leave a Reply