കൃഷി വകുപ്പിന് കീഴിലുളള തിരുവനന്തപുരം ആനയറ വേള്‍ഡ് മാര്‍ക്കറ്റിനുളളിലെ കൃഷി ബിനിനസ് കേന്ദ്രയില്‍. കുറ്റ്യാടി, മലയന്‍ ഗ്രീന്‍ എന്നീ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ 100 രൂപ നിരക്കില്‍ വില്‍പനയ്ക്കായി തയ്യാറായതായി കൃഷി ബിസിനസ് കേന്ദ്ര മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281635530 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Monday, 29th May 2023
Leave a Reply