Thursday, 12th December 2024

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ നടുവട്ടത്ത് സ്ഥിതിചെയ്യുന്ന കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രത്തില്‍ വെച്ച് ഈ മാസം 09, 10 (09.06.2022, 10.06.2022) തീയതികളില്‍ തീറ്റപ്പുല്‍ കൃഷി പരിശീലന പരിപാടി നടത്തുന്നു. പ്രവേശന ഫീസ് 20 രൂപ. ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ പരിശീലന സമയത്ത് ഹാജരാക്കേണ്ടതാണ്. പരിശീലനത്തിന് താല്‍പ്പര്യമുള്ളവര്‍ ddþdtcþkkd.dairy@kerala.gov.in എന്ന ഇ മെയില്‍ വിലാസത്തിലോ 0495-2414579 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *