കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി ലൈവ് സ്‌റ്റോക്ക് ഫാമില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സ്‌റ്റൈപ്പന്റോടു കൂടിയ പരിശീലന പരിപാടിയായ ‘ഫോഡര്‍ ക്രോപ് ഡെവലപ്‌മെന്റ് ആര്‍മി’ യിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുളള നേരിട്ടുള്ള അഭിമുഖം ജൂണ്‍ 10-ന് (10.06.2022) രാവിലെ 10 മണിക്ക് നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്www.kvasu.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 0487-2370302, 9526862274 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Thursday, 12th December 2024
Leave a Reply