Thursday, 12th December 2024

കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സരപദ്ധതി പ്രകാരം നടപ്പിലാക്കുന്ന ആനന്ദഗ്രാമം പദ്ധതിയിലേയ്ക്ക് മൃഗസംരക്ഷണ മേഖലയില്‍ പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ എന്നിവ മുഖ്യതൊഴിലായോ, ഉപതൊഴിലായോ നടത്തുവാന്‍ താല്‍പര്യമുളള വ്യക്തികളില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഈ മാസം 25-ന് (മേയ് 25) മുമ്പായി കാട്ടാക്കട വെറ്ററിനറി ഹോസ്പിറ്റലില്‍ സമര്‍പ്പിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9447863474 എന്ന നമ്പരില്‍ കാട്ടാക്കട സീനിയര്‍ വെറ്ററിനറി സര്‍ജനുമായി ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *