ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ നിന്നും ഒരു ദിവസം പ്രായമായ അത്യുല്‍പാദന ശേഷിയുളള ജാപ്പനീസ് കാടക്കുഞ്ഞുങ്ങള്‍ 8 രൂപ നിരക്കില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ലഭ്യമാണ്. താല്‍പര്യമുളളവര്‍ 0479 – 2452277, 9495805541 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Leave a Reply