റബ്ബറിന്റെ വിപണന-കയറ്റുമതിരീതികളില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബര്‍വിപണി, ഫ്യൂച്ചര്‍ ട്രേഡിങ്, കയറ്റുമതി സാധ്യതകള്‍, റബ്ബര്‍വിലയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍, ലൈസന്‍സിങ്, ഗവണ്മെന്റിന്റെ എക്‌സിം പോളിസികള്‍, വിപണിവികസനത്തിനും കയറ്റുമതി പ്രോത്സാഹനത്തിനുമുള്ള നടപടികള്‍ എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം മെയ് 05, 06 തീയതികളില്‍ കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വെച്ച് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.
Leave a Reply