ചിറയിന്‍കീഴ് സ്റ്റേറ്റ് സീഡ് ഫാമിലെ 3 വര്‍ഷം പ്രായമുളള രണ്ട് കാളകളെ ഈ മാസം 30-ന് (ഏപ്രില്‍ 30) പകല്‍ 12 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ അന്നേ ദിവസം (ഏപ്രില്‍ 30) ലേലത്തിനു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും 1000 രൂപ നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതുമാണ് കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ട് അറിയാവുന്നതാണ്.
Thursday, 12th December 2024
Leave a Reply