Thursday, 12th December 2024

മൃഗസംരക്ഷണ മേഖലയില്‍ ഫാമുകള്‍ തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കായി ഏകദിന പരിശീലന പരിപാടി ഏപ്രില്‍ 27ന് രാവിലെ 10-ന് കൊല്ലം ആശ്രാമത്ത് സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2537300 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *