Monday, 29th May 2023

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28ന് രാവിലെ 11 മണിക്ക് മരച്ചീനിയിലെ രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *