കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം ഫാമില്‍ ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ 5 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495000923 (കൊട്ടിയം), 9495000915, 9495000918, 0471-2478585 (തിരുവനന്തപുരം) എന്നീ ഫോണ്‍ നമ്പരുകളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുളള സമയങ്ങളില്‍ ബന്ധപ്പെടുക.
Leave a Reply