കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 21ന് രാവിലെ 11 മണിയ്ക്ക് ചേര്‍ത്തല ടൗണ്‍ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ തൈ വിതരണ ഉദ്ഘാടനം നടത്തും.
Sunday, 15th March 2026






Leave a Reply