Thursday, 12th December 2024

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 21ന് രാവിലെ 11 മണിയ്ക്ക് ചേര്‍ത്തല ടൗണ്‍ഹാളില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കും. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ തൈ വിതരണ ഉദ്ഘാടനം നടത്തും.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *