Friday, 6th March 2026

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ നാളെ (ഏപ്രില്‍ 07) രാവിലെ 11 മണിക്ക് ജൈവാവശിഷ്ട നിര്‍മ്മാര്‍ജ്ജനവും മണ്ണിന്റെ ആരോഗ്യ സംരക്ഷണവും എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *