കേരള കാര്‍ഷിക സര്‍വകലാശാല ഇ-പഠന കേന്ദ്രം ‘പഴം പച്ചക്കറി സംസ്‌ക്കരണവും വിപണനവും’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ വിദൂര പഠന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. മലയാളമാണ് പഠന മാദ്ധ്യമം. താല്പര്യമുള്ളവര്‍ www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍ കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌റ്റ്രേഷന്‍ ഫോറം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഏപ്രില്‍ 17. കോഴ്‌സ് ഈ മാസം 18 ന് തുടങ്ങും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. സംശയങ്ങള്‍ക്കായി celkau@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ, 9497353389, 9567190858, 7559070461 എന്നീ ഫോണ്‍ നമ്പരുകളിലോ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply