ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 05-ന് (ഏപ്രില്‍ 5) രാവിലെ 11 മണി മുതല്‍ മൂല്യവര്‍ദ്ധിത പാലുത്പന്നങ്ങള്‍ ആരോഗ്യത്തിനും ആദായത്തിനും എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താത്പര്യമുളളവര്‍ ഈ മാസം 4-ന് വൈകിട്ട് 5 മണി വരെ 0476-2698550 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ചോ 8075028868 എന്ന വാട്ട്‌സാപ്പ് നമ്പരിലേക്ക് പേരും മേല്‍വിലാസവും അയച്ചു നല്‍കിയോ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. xqw-jqat-weh എന്നതാണ് ഗൂഗിള്‍മീറ്റ് ലിങ്ക്.
Thursday, 12th December 2024
Leave a Reply