Sunday, 29th January 2023

കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഏപ്രില്‍ മാസം 6, 7 പശുവളര്‍ത്തല്‍, 12-ന് നായ വളര്‍ത്തല്‍, 20,21 ആട് വളര്‍ത്തല്‍, 29,30 മുട്ടക്കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ സൗജന്യപരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *