ഉളളൂര്‍ സ്റ്റേറ്റ് സീഡ് ഫാമിലെ 5 മാസം മുതല്‍ 2 വര്‍ഷവും 9 മാസവും വരെ പ്രായമുളള 15 മുട്ടനാടുകളെയും പെണ്ണാടുകളെയും ഏപ്രില്‍ മാസം 11-ന് പകല്‍ 11 മണിക്ക് പരസ്യലേലം വഴി വില്‍പ്പന നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഏപ്രില്‍ 11 -ന് രാവിലെ 10.30 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതും 1000 രൂപ നിരതദ്രവ്യം കെട്ടിവയ്‌ക്കേണ്ടതുമാണ് കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും ഓഫീസില്‍ നിന്നും നേരിട്ട് അറിയാവുന്നതാണ്.
Tuesday, 3rd October 2023
Leave a Reply