Sunday, 29th January 2023

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 31 ന്) രാവിലെ 11 മണിക്ക് നായ്ക്കളിലെ ഡിസ്റ്റംബര്‍ വൈറസ് ബാധ – അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *