പുതുതായി നട്ട കശുമാവിന്‍ തൈകളില്‍ തേയില കൊതുകും അനുബന്ധ പൂപ്പല്‍രോഗങ്ങളും വരാന്‍ സാധ്യതയുണ്ട്. മുന്‍കരുതലായി ഒരു ശതമാനം വീര്യമുളള ബോര്‍ഡോ മിശ്രിതത്തില്‍ 2 മില്ലി ക്വിനാല്‍ഫോസ് ചേര്‍ത്ത് തളിക്കുക. തളിരിന്റെ അഗ്രഭാഗങ്ങള്‍ ചീഞ്ഞു കാണുന്നുവെങ്കില്‍ ഹെക്‌സാകൊണാസോള്‍ ഒരു മില്ലിയും മാലത്തിയോണ്‍ രണ്ടു മില്ലിയും ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ തയ്യാറാക്കിയ ലായനി തളിക്കുക.
Leave a Reply