പാലക്കാട് ജില്ലയിലെ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഈ മാസം 21,22,23 (മാര്‍ച്ച് 21,22, 23) തീയതികളില്‍ കൂണ് കൃഷി, വിത്തുത്പാദനം, സംസ്കരണം എന്നീ വിഷയങ്ങളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്പര്യമുളളവര് 0466-2912008, 0466-2212279, 6282937809 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Also read:
കാര്‍ഷിക കര്‍മസേനയിലേയ്ക്ക് അഗ്രിക്കള്‍ച്ചറല്‍ ടെക്നീഷ്യന്മാരെ നിയമിക്കുന്നു
സെപ്തംബര്‍ മാസത്തില്‍ തെങ്ങിനും മാവിനും രണ്ടാം വളപ്രയോഗം നടത്താം
ഒക്ടോബര്‍ ആദ്യവാരത്തില്‍ കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കാർഷിക മേഖലയിലെ പുരസ്കാരങ്ങളിൽ റെക്കോർഡിട്ട് കേദാരം ഷാജി: ദേശീയ ജൈവവൈവിധ്യ പുരസ്കാരം 22-ന് ഏറ്റുവാങ്...
Leave a Reply