Thursday, 12th December 2024

കാസര്‍ഗോഡ് ജില്ലയിലെ പടന്നക്കാട് കാര്‍ഷിക കോളേജിലെ ഹൈ-ടെക് നഴ്‌സറിയില്‍ നിന്നും നാഗപതിവയ്ക്കല്‍ രീതിയില്‍ വേര് പിടിപ്പിച്ച അത്യുത്പാദനശേഷിയുളള പന്നിയൂര്‍ വിജയ്, കരിമുണ്ട എന്നീ ഇനങ്ങളിലുളള കുരുമുളകിന്‍ തൈകള്‍ തൈ ഒന്നിന് 25 രൂപ നിരക്കില്‍ ഇന്‍സ്ട്രക്ഷണല്‍ ഫാം ഓഫീസില്‍ നിന്നും ലഭ്യമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *